Last Updated 2 hours 43 min ago
Ads by Google
26
Thursday
November 2015

Career Planner

പ്രതിരോധ മന്ത്രാലയത്തില്‍ 185 അപ്രന്റിസ്‌

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വിശാഖപട്ടണം നേവല്‍ ഡോക്‌യാഡ്‌ അപ്രന്റീസ്‌ ട്രെയിനിംഗിന്‌ അപേക്ഷ ക്ഷണിച്ചു. 185 ഒഴിവുകളുണ്ട്‌....

Read More

നേവിയില്‍ സെയിലറാകാന്‍ പ്ലസ്‌ടുക്കാര്‍ക്ക്‌ അവസരം

നേവിയില്‍ സെയിലേഴ്‌സ് ഫോര്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് (എസ്‌.എസ്‌.ആര്‍) 02/2016 ബാച്ചിലേക്ക്‌ പ്രവേശനത്തിന്‌ അവിവാഹിതരായ പുരുഷന്മാര്‍ക്ക്‌ അവസരം 2016 ഓഗസ്‌റ്റില്‍ കോഴ്‌സ് ആരംഭിക്കും....

Read More

ഹജ്‌ ട്രെയിനര്‍: അപേക്ഷ ക്ഷണിച്ചു

മലപ്പുറം: ഹജ്‌ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചു. 30-നകം എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, കേരള സ്‌റ്റേറ്റ്‌ ഹജ്‌ കമ്മിറ്റി, കാലിക്കറ്റ്‌ എയര്‍പോര്‍ട്ട്‌ പി.ഒ, മലപ്പുറം-673647 എന്ന വിലാസത്തില്‍ നിശ്‌ചിത ഫോറത്തില്‍ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ സഹിതം അപേക്ഷിക്കണം. ഫോറത്തിന്റെ മാതൃക. www.keralahajcommittee.org എന്ന വെബ്‌സൈറ്റില്‍. ...

Read More

ഐ.ബി.പി.എസ്‌. പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

22 പൊതുമേഖലാ ബാങ്കുകളില്‍ സ്‌പെഷലിസ്‌റ്റ് ഓഫീസര്‍ റിക്രൂട്ട്‌ മെന്റിനുള്ള കോമണ്‍ റിട്ടണ്‍ എക്‌സാമിനേഷന്‌ (CWESPLV) ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സണല്‍ സെലക്ഷന്‍ (IBPS) അപേക്ഷ ക്ഷണിച്ചു. ഐ.ടി....

Read More

എസ്‌.എസ്‌.എല്‍.സി. പ്ലസ്‌ ടു കാര്‍ക്ക്‌ തൊഴില്‍ പരിശീലനം

സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഐ.ഐ.ടികളില്‍ എസ്‌.സി.വി.ടി. പാഠ്യപദ്ധതി അനുസരിച്ചു നടക്കുന്ന ട്രേഡുകളില്‍ 2015-ലെ കോഴ്‌സുകള്‍ക്ക്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. കോഴ്‌സ്‌ പാസാകുന്നവര്‍ക്ക്‌ കേരള സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക്‌ സഹായിക്കുന്ന കേരള പി.എസ്‌.സി അംഗീകരിച്ച എസ്‌.ടി.സി. സര്‍ട്ടിഫിക്കറ്റ്‌ നല്‍കും....

Read More

44 തസ്‌തികകളില്‍ പി.എസ്‌.സി. വിജ്‌ഞാപനം

വിവിധ വകുപ്പുകളിലായി 44 തസ്‌തികകളില്‍ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ്‌ തീയതി 30-10-2015. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ രണ്ടുവരെ. ന്ദന്ദന്ദ.നുത്സന്റന്റണ്മന്ഥ്യ.ദ്ദഗ്നത്മ.ദ്ധ എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഓണ്‍ലൈനിലാണ്‌ അപേക്ഷിക്കേണ്ടത്‌....

Read More

122 മള്‍ട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌

അംഗപരിമിതര്‍ക്കുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ്‌. അവസരം എസ്‌.എസ്‌.എല്‍.സി. ജയിച്ചവര്‍ക്ക്‌ കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ (നോണ്‍ ടെക്‌നിക്കല്‍) തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ സ്‌റ്റാഫ്‌ സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. അംഗപരിമിതര്‍ക്കുള്ള പ്രത്യേക റിക്രൂട്ട്‌മെന്റാണിത്‌. വിവിധ എസ്‌.എസ്‌.സി. റീജനുകളിലായാണ്‌ ഒഴിവുകള്‍. 122 ഒഴിവുകളാണുള്ളത്‌. എസ്‌.എസ്‌.എല്‍.സി....

Read More

വ്യോമസേനയില്‍ 46 ഗ്രൂപ്പ്‌ സി

വ്യോമസേന ഗ്രൂപ്പ്‌ സി സിവിലിയന്‍ തസ്‌തികകളിലെ 46 ഒഴിവുകളിലേക്ക്‌ നേരിട്ടുള്ള നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. സതേണ്‍/ഈസ്‌റ്റേണ്‍ എയര്‍കമാന്‍ഡ്‌ യൂണിറ്റുകളിലാണ്‌ അവസരം. 1. സതേണ്‍ എയര്‍കമാന്‍ഡ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് (തിരുവനന്തപുരം), എംപ്ലോയ്‌മെന്റ്‌ ന്യൂസ്‌നമ്പര്‍: ഇ.എന്‍. 31/35. തസ്‌തിക: എല്‍.ഡി.സി. ഒഴിവ്‌: 7 (ജനറല്‍ 4, ഒ.ബി.സി. 2, എസ്‌.സി. 1). പ്രായപരിധി: 18-27 വയസ്‌....

Read More

പ്ലസ്‌ടുക്കാര്‍ക്ക്‌ കരസേനയില്‍ എഞ്ചിനീയറാകാം

ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്‌ ടു പാസായ ആണ്‍കുട്ടികള്‍ക്ക്‌ എഞ്ചിനീയറിങ്ങ്‌ ബിരുദവും കരസേനയില്‍ ജോലിയും നേടാന്‍ സഹായിക്കുന്ന 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ്‌ ടു. ആകെ 90 ഒഴിവുകള്‍....

Read More

സിമാറ്റ്‌ , ജിപാറ്റ്‌ അപേക്ഷ നാളെ മുതല്‍ : മാനേജ്‌മെന്റ്‌ കോഴ്‌സുകള്‍ക്കും ഫാര്‍മസി കോഴ്‌സുകള്‍ക്കുമുള്ള അഭിരുചി പരീക്ഷകള്‍

ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ) അടുത്ത ജനുവരിയില്‍ നടത്തുന്ന മാനേജ്‌മെന്റ്‌ കോഴ്‌സ്‌ പ്രവേശന പരീക്ഷയായ സിമാറ്റിനും ഫാര്‍മസി കോഴ്‌സ്‌ പ്രവേശന പരീക്ഷയായ ജിപാറ്റിനും അപേക്ഷ ക്ഷണിച്ചു. നാളെ മുതല്‍ ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. സിമാറ്റ്‌ (കോമണ്‍ മാനേജ്‌മെന്റ്‌ അഡ്‌മിഷന്‍ ടെസ്‌റ്റ്‌). ജിപാറ്റ്‌ (ഗ്രാജ്വേറ്റ്‌ ഫാര്‍മസി ആപ്‌റ്റിട്യൂഡ്‌ ടെസ്‌റ്റ്‌)....

Read More

ഡല്‍ഹി മെട്രോയില്‍ 1509 ഒഴിവ്‌

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്‌ വിവിധ എക്‌സിക്യൂട്ടീവ്‌, നോണ്‍ എക്‌സിക്യൂട്ടീവ്‌ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 1509 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25....

Read More

നേവിയില്‍ ഓഫീസര്‍

നേവിയുടെ എജ്യുക്കേഷന്‍/നേവല്‍ ആര്‍മമെന്റ്‌ ഇന്‍സ്‌പെക്ഷന്‍ കേഡറില്‍ പെര്‍മനന്റ്‌ കമ്മിഷന്‍ഡ്‌ ഓഫീസര്‍ ലോജിസ്‌റ്റിക്‌സ് കേഡറില്‍ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ഡ്‌ ഓഫീസര്‍ തസ്‌തികകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. 2016 ജൂണില്‍ ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം തുടങ്ങും. ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളു. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 14....

Read More
Ads by Google
Ads by Google
Back to Top