Last Updated 31 min 42 sec ago
Ads by Google
26
Thursday
November 2015

Family Health

കരുതിയിരിക്കുക ഗേ്ലാക്കോമ

നേത്രഗോളത്തിനുള്ളിലെ ഞരമ്പുകളുടെ സമ്മര്‍ദ്ദംകൂടിവരുന്ന അവസ്‌ഥയാണ്‌ ഗേ്ലാക്കോമയുടേത്‌. ഒരു ലക്ഷത്തില്‍പരം നേരിയ ഞരമ്പുകള്‍ ചേര്‍ന്നാണ്‌ ഒപ്‌റ്റിക്‌ നെര്‍വ്‌ ഉണ്ടാകുന്നത്‌. അറുപത്‌ വയസ്‌ കഴിഞ്ഞ, ആരോഗ്യവാനായ റിട്ടേഡ്‌ ഉദ്യോഗസ്‌ഥന്‍. ഒരു അസുഖത്തിനുവേണ്ടിയും അദ്ദേഹത്തിന്‌ ഇതുവരെ ആശുപത്രിയില്‍ പോകേണ്ടതായി വന്നിട്ടില്ല....

Read More

ഗര്‍ഭാശയ മുഴ മാറാന്‍ നൂതന ചികിത്സാ രീതി

ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും തകരാര്‍ ഗര്‍ഭാശയമുഴയുടെ വര്‍ധനവിന്‌ കാരണമായിട്ടുണ്ട്‌. ഫൈബ്രോയിഡ്‌ അഥവാ ഗര്‍ഭാശയ മുഴ എന്നത്‌ പ്രത്യക്ഷത്തില്‍ അപകടകാരിയല്ലാത്ത ഒരു രോഗാവസ്‌ഥയാണ്‌ . സ്‌ത്രീകളില്‍ ഗര്‍ഭാശയ മുഴ വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും തകരാര്‍ ഗര്‍ഭാശയമുഴയുടെ വര്‍ധനവിന്‌ കാരണമായിട്ടുണ്ട്‌....

Read More

മോണരോഗവും അസ്‌ഥി വീക്കവും

മോണരോഗത്തിന്റെ പ്രധാനകാരണം ബാക്‌ടീരിയ ആണെങ്കിലും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മോണരോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു . അസ്‌ഥിരോഗവും മോണരോഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു....

Read More

മൂത്രാശയത്തില്‍ കല്ല്‌ പരിശോധനയും ചികിത്സയും

മൂത്രത്തില്‍ രക്‌തം, അണുബാധ എന്നിവയിലൂടെ ഇത്‌ തിരിച്ചറിയാന്‍ കഴിയും. രക്‌തപരിശോധനയിലൂടെ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി മനസിലാക്കാന്‍ കഴിയും . മൂത്രാശയക്കല്ലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടിയുള്ള പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്തണം. മൂത്രപരിശോധന, അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ്‌, എക്‌സറേ, ഐ. വി. പി പരിശോധന എന്നിവയിലൂടെ രോഗനിര്‍ണയം സാധ്യമാണ്‌....

Read More

മൂക്കില്‍ നിന്നും രക്തസ്രാവം കാരണങ്ങള്‍ പലത്

അണുബാധമൂലവും മൂക്കില്‍നിന്നും രക്തം ഉണ്ടാകാം. മൂക്കിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും രക്തസ്രാവം വര്‍ധിപ്പിക്കാം. അതുപോലെ ദീര്‍ഘനേരം സൂര്യപ്രകാശമേല്‍ക്കുമ്പോഴും രക്തസ്രാവം വര്‍ധിക്കാം . മൂക്കില്‍നിന്നുള്ള രക്തസ്രാവത്തിന് കാരണങ്ങള്‍ പലതാണ്. ഇതിന് പൊതുവെ പറയുന്ന പേരാണ് എപ്പിസ്റ്റാക്‌സിസ്. രാവിലെ ഉറക്കമുണരുമ്പോള്‍ ചിലരില്‍ മൂക്കില്‍ക്കൂടി രക്തസ്രാവമുണ്ടാകുന്നു....

Read More

അര്‍ബുദം-പ്രതിരോധം സാധ്യമോ?

മലയാളികള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നായിരിക്കുന്നു അര്‍ബുദവും അനുബന്ധ വിഷയങ്ങളും. പച്ചക്കറികളിലെ വിഷയത്തെക്കുറിച്ചും അതുണ്ടാക്കിയേക്കാവുന്ന മാരക രോഗങ്ങളെക്കുറിച്ചുമുള്ള സംവാദങ്ങള്‍ ഒരു വശത്ത് ക്യാന്‍സര്‍-ചികിത്സയേ ഇല്ലാത്ത രോഗമാണന്ന പ്രചാരണം മറ്റൊരുവശത്ത്. മനുഷ്യന് അങ്കലാപ്പ് വര്‍ദ്ധിക്കുവാന്‍ കുടുതല്‍ എന്തുവേണം?...

Read More

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഹോമിയോപ്പതി

ഹോമിയോപ്പതിയില്‍ ചികിത്സ നിര്‍ദേശിക്കുന്നത് രോഗിയെ പൂര്‍ണമായി പഠിച്ചതിനു ശേഷമാണ്. അതുകൊണ്ട് തന്നെ ഒരാള്‍ക്ക് നല്‍കുന്ന അതേ ചികിത്സയും മരുന്നും ആയിരിക്കില്ല മറ്റൊരാള്‍ക്ക് നല്‍കുക. ഹോമിയോപ്പതിയില്‍ കൊളസ്‌ട്രോളിനെ ഒരു രോഗമായി കരുതുന്നില്ല. മറിച്ച് തെറ്റായ ജീവിതശൈലി കൊണ്ട് ശരീരത്തിന് സംഭവിക്കുന്ന ഒരു അവസ്ഥയായി കണക്കാക്കുന്നു....

Read More

എന്താണ് കൊളസ്‌ട്രോള്‍?

രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്‌ട്രോള്‍ ശരീരത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നു. രക്തത്തില്‍ ലയിച്ച് ചേരാത്ത കൊളസ്‌ട്രോള്‍ പ്രോട്ടീനുമായി കൂടി േച്ചര്‍ന്നു ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു....

Read More

ആരോഗ്യമുള്ള ഹൃദയം ആരോഗ്യമുള്ള ജീവിതത്തിന്

സമ്പന്നരുടെ രോഗം എന്നറിയപ്പെട്ടിരുന്ന ഹൃദ്രോഗം സാധാരണക്കാരുടെ രോഗമായി മാറിയത് വളരെ പെട്ടെന്നായിരിന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ആഗോളതലത്തില്‍ ഹൃദ്രോഗത്തിന്റെ തലസ്ഥാനം എന്ന ഖ്യാതിയിലേക്ക് ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം....

Read More

ജീവിതശൈലിയും ബന്ധപ്പട്ട രോഗങ്ങളും

എന്താണ് ജീവിതശൈലി എന്ന് നാം തന്നെ മറന്ന് തുടങ്ങിയ ഈ കാലത്ത് അതിന്റെ പ്രാധാന്യത്തെ ഓര്‍മിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. 'ആയുഷ:പാലനം വേദം ആയുര്‍വേദ' എന്ന ആയുസ്സിനെ പരിപാലിക്കുന്ന ശാസ്ത്രശാഖയായ ആയുര്‍വേദത്തില്‍ ജീവിതശൈലിയില്‍ അനുവര്‍ത്തിക്കേണ്ട പ്രഥമിക തത്വങ്ങള്‍ വിശദമായിതന്നെ വിവരിച്ചിരിക്കുന്നു. ആയുര്‍വേദം ഒരു ജീവിതരീതി തന്നെയാണ്....

Read More

ഗര്‍ഭകാല ഭക്ഷണം ഗര്‍ഭിണികള്‍ അറിയാന്‍

ആരോഗ്യമുള്ള, പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞു പിറക്കണമെങ്കില്‍ അമ്മ കുഞ്ഞിനും കൂടെ ആവശ്യമായ പോഷകാഹാരം കഴിക്കേണ്ടതുണ്ട്‌. ചാപിള്ള, ഗര്‍ഭമലസല്‍, നേരത്തേയുള്ള പ്രസവം എന്നിവയ്‌ക്കും കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ട്‌. സ്‌ത്രീയുടെ ജീവിതത്തിലെ ഏറെ സന്തോഷകരവും എന്നാല്‍ വളരെ പ്രാധാന്യം നല്‍കേണ്ടതുമായ അവസ്‌ഥയാണ്‌ ഗര്‍ഭകാലം. ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ്‌ ഈ സമയത്ത്‌ ആവശ്യമാണ്‌....

Read More

ഹൃദയാഘാതത്തിനുമപ്പുറം

ഹൃദ്‌രോഗം എന്നാല്‍ മലയാളിയെ സംബന്ധിച്ച് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള രോഗമാണ്. എന്നാല്‍ നിശ്ശബ്ദവും മാരകവുമായ മറ്റൊരു ഹൃദ ്‌രോഗത്തെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. ഹൃദയമിടിപ്പുകളുടെ താളത്തെ നിയന്ത്രിക്കുകയും താളപ്പിഴകളെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു കൂട്ടം നാഡികള്‍ ഹൃദയത്തിനുള്ളില്‍ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു....

Read More
Ads by Google
Ads by Google
Back to Top