Main Home | Feedback | Contact Mangalam
Ads by Google

Others

ഉന്നത വിദ്യാഭ്യാസ സംവരണം: സുപ്രീംകോടതി നിര്‍ദ്ദേശം തള്ളിക്കളയണം തെന്നിലാപുരം രാധാകൃഷ്ണന്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ സംവരണവും നിര്‍ത്തണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തള്ളിക്കളയണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍. ഭരണഘടനയുടെ ആമുഖത്തില്‍ ഊന്നിപ്പറഞ്ഞ സാമൂഹികനീതി എന്ന ആശയത്തിനെതിരാണിത്....

Read More

കേരള ഹൗസ് റെയ്ഡ് ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നത്: ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കേരള ഹൗസ് കാന്റീനില്‍ ഡല്‍ഹി പോലീസ് നടത്തിയ പരിശോധനയും തുടര്‍നടപടികളും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതും മോദി സര്‍ക്കാറിന്റെ ഏകാധിപത്യ പ്രവണത വെളിപ്പെടുത്തുന്നതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളോടുള്ള ഭയവും വിധേയത്വവുമാണ് ബീഫ് വിതരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്....

Read More

ഐഎഫ്എഫ്‌കെ: മത്സരചിത്രങ്ങളുടെ പട്ടികയായി

തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്രചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ അന്തിമ പട്ടിക തയ്യാറായി. പത്ത് വിദേശചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്....

Read More

അല്‍കേഷ് കുമാര്‍ ശര്‍മ ഡിഎംഐസിഡിസി മേധാവി

തിരുവനന്തപുരം: കേരള കേഡറിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ അല്‍കേഷ് കുമാര്‍ ശര്‍മയെ ഡല്‍ഹിമുംബൈ വ്യവസായ ഇടനാഴി വികസന കോര്‍പറേഷന്റെ (ഡിഎംഐസിഡിസി) മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. അമിതാബ് കാന്തിനുശേഷം ഈ തസ്തികയില്‍ നിയമിക്കപ്പെടുന്ന രണ്ടാമത്തെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. അമിതാബ് കാന്ത് ഇപ്പോള്‍ ഡി.എം.ഐ.സി.ഡി.സി ചെയര്‍മാനാണ്....

Read More

പുസ്‌തം മരിച്ചിട്ടില്ല: ജയശ്രീമിശ്ര; കാരൂര്‍ സോമന്റെ ഇംഗ്ലീഷ്‌ നോവല്‍ പ്രകാശനം ചെയ്‌തു

'വായന മരിച്ചിട്ടില്ല അതുകൊണ്ട്‌ പുസ്‌തകങ്ങളും മരിച്ചിട്ടില്ല, വായനയുടെ രൂപ ഭാവങ്ങള്‍ മാറിയെന്നു മാത്രം. തന്മൂലം എഴുത്തുകാര്‍ പുതിയ വായനക്കാരുടെ അഭിരുചിക്ക്‌ അനുസൃതമായി എഴുത്തിന്റെ രൂപഭാവങ്ങള്‍ മാറ്റേണ്ടിയിരിക്കുന്നുവെന്ന്‌ ജയശ്രീ മിശ്ര. തകഴിയുടെ മരുമകളും ഇംഗ്ലീഷില്‍ പരമ്പാരാഗത ശൈലിയില്‍ എട്ടു ബെസ്‌റ്റ് സെല്ലറുകള്‍ രചിച്ചു ലോക പ്രശസ്‌തി നേടുകയും ചെയ്‌ത മലയാളിയാണ്‌ ജയശ്രീ മിശ്ര....

Read More

ടിസ്റ്റില്‍ 'ഡി നോവോ' മാനേജ്‌മെന്റ് ഫെസ്റ്റിന് സമാപനം

കൊച്ചി: മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, മനുഷ്യശേഷി വികസനം എന്നീ മേഖലകളില്‍ പ്രായോഗിക പരിചയം ലഭ്യമാക്കുന്നതിനുവേി ടോക്എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ടിസ്റ്റ്) സംഘടിപ്പിച്ച 'ഡി നോവോ' വാര്‍ഷിക ഇന്റര്‍ കൊളീജിയറ്റ് അക്കാദമിക് മത്സരങ്ങളില്‍ 40 കോളജുകളില്‍നിന്നായി 300 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു....

Read More

ഐഎഫ്‌എഫ്‌കെ സിഗ്‌നേച്ചര്‍ ഫിലിം: 26 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഇരുപതാമത്‌ അന്താരാഷ്ര്‌ട ചലച്ചിത്രമേളയോടനുബന്ധിച്ച്‌ കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ഫിലിം മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 26 ലേക്ക്‌ നീട്ടി....

Read More

ഇന്റര്‍നെറ്റ്‌ സുരക്ഷാ പ്രതിജ്‌ഞ

ഡോ.എ.പി.ജെ അബ്‌ദുല്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഒകേ്‌ടാബര്‍ 15 ന്‌ സംസ്‌ഥാനത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട്‌ സുരക്ഷിതമായ ഇന്റര്‍നെറ്റ്‌ ഉപയോഗം സംബന്ധിച്ച അവബോധം വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതിന്‌ ഡിജിറ്റല്‍ കെരള വീക്ക്‌,ഒ.എല്‍.പി.വി എന്നിവയുടെ സഹകരനതോടെ ഐ.ടി അറ്റ്‌ സ്‌കൂള്‌ ഇന്റര്‍നെറ്റ്‌ സുരക്ഷാ പ്രതിജ്‌ഞ സംഘടിപ്പിക്കും. സംസ്‌ഥാനത്തെ എല്...

Read More

ലണ്ടനില്‍ കേരള ടൂറിസത്തിന്റെ സാംസ്‌കാരിക വിരുന്ന്

തിരുവനന്തപുരം: വിസിറ്റ് കേരള പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിന്റെ തനത് കലാരൂപങ്ങളെ കോര്‍ത്തിണക്കി ലണ്ടനില്‍ കേരള ടൂറിസത്തിന്റെ സാംസ്‌കാരിക വിരുന്ന്....

Read More

ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം ഒക്ടോബര്‍ 9 മുതല്‍ ന്യൂയോര്‍ക്കില്‍

തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബര്‍ 9 മുതല്‍ 12 വരെ ന്യൂയൊര്‍ക്കില്‍ നടക്കുമെന്നു ഐഎപിസി പുറത്തിറക്കുന്ന സ്‌പെഷ്യല്‍ സുവനീറിന്റെ ചീഫ് എഡിറ്ററും നാഷ്ണല്‍ കമ്മിറ്റി അംഗവുമായ തോമസ് മാത്യു ജോയിസും ലെയ്‌സണ്‍ സെക്രട്ടറി ലാലു ജോസഫും പത്രസമ്മേളനത്തില്‍ അറിയിച്ചു....

Read More

ഫേണ്‍സ്‌ ആന്റ്‌ പെറ്റല്‍സ്‌ കൊച്ചിയിലും

കൊച്ചി : ഇന്ത്യയിലെ പ്രമുഖ പുഷ്‌പ സമ്മാന സേവന ദാതാക്കളായ ഫേണ്‍സ്‌ ആന്റ്‌ഡ് പെറ്റല്‍സ്‌ കൊച്ചിയില്‍ തങ്ങളുടെ ആദ്യ സേ്‌റ്റാര്‍ ആരംഭിച്ചു. മെട്രോ നഗരങ്ങളിലെയും, വളരുന്ന നഗരങ്ങളിലെയും പുഷ്‌പ സമ്മാനങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയെ മുന്‍ നിര്‍ത്തി 200ലധികം റീട്ടെയില്‍ സേ്‌റ്റാറുകളില്‍ ഒന്നാണ്‌ കൊച്ചിയിലെ ഫേണ്‍സ്‌ ച പെറ്റല്‍സ്‌ സേ്‌റ്റാര്‍....

Read More

പുന്നാ ഇന്‍ഫോടെക്കിന്റെ പുതിയ സംരംഭം മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു

പുന്നാ ഇന്‍ഫോടെക്കിന്റെ പുതിയ സംരംഭമായ www.nricouple.com ഉത്ഘാടനം തിരുവല്ലയില്‍ മാത്യു ടി തോമസ് എം.എല്‍.എ നിര്‍വഹിച്ചു. ഓര്‍ത്തഡോക്‌സ് സഭാ യുകെ യുറോപ്പ് ആഫ്രിക്കാ ഭദ്രാസന മെത്രാപോലിത്ത ഡോ മാത്യൂസ് മാര്‍ തിമാത്തിയോസ് ,ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ .രാജീവ്ഗോപന്‍, റവ .എ പി ജേക്കബ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ...

Read More
Ads by Google
Ads by Google
Back to Top