| ന്യൂഡല്ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില് ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രതിചേര്ക്കണമെന്ന ഹര്ജി പ്രത്യേകകോടതി തള്ളി. മുന്മന്ത്രി എ. രാജയ്ക്കൊപ്പം ചിദംബരം ഗൂഢാലോചന നടത്തിയെന്നോ സാമ്പത്തികനേട്ടമുണ്ടാക്കിയെന്നോ കണ്ടെത്താന് കഴിഞ്ഞില്ലെന്നു ജഡ്ജി ഒ.പി. സെയ്നി വ്യക്തമാക്കി.
2ജി കേസില് ചിദംബരത്തിനു ക്ലീന് ചിറ്റ് ലഭിച്ചത് |