| കേരള അസോസിയേഷന് ഓഫ് ഷിക്കാഗോ ഓണാഘോഷം | | | ഷിക്കാഗോ: കേരളാ അസോസിയേഷന് ഓഫ് ഷിക്കാഗോയുടെ ഈവര്ഷത്തെ ഓണാഘോഷ പരിപാടികള് സെപറ്റംബര് 11-ന് ശനിയാഴ്ച നടത്തപ്പെടും.
ഉച്ചയ്ക്ക് 11 മണിക്ക് വുഡ് ഡ്രിച്ച് ഗ്രീന്വാലി പാര്ക്ക് ഓഡിറ്റോറിയത്തില് വെച്ചാണ് പരിപാടികള്ആരംഭിക്കുന്നത്. വൈവിധ്യമാര്ന്ന വിവിധ കലാപരിപാടികളും വിനോദ പരിപാടികളും, പരിപാടികളില് പങ്കുചേരുവാന് ഏവരേയും ഭാരവാഹികള് ക്ഷണിക്കുന്നു.കൂടുതല് | |
തുടര്ന്നു വായിക്കുക
| | ![]()
|
| | |