| പ്രവാസി രിസാല ഖുര്‍ആന്‍ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു | | | കുവൈത്ത് സിറ്റി: റമളാന്‍ വിശുദ്ധിയുടെ തണല്‍എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി പ്രവാസി രിസാല ഖുര്‍ആന്‍ പതിപ്പിനെ ആസ്‌പദമാക്കി പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. രിസാലയിലുള്ള പ്രശ്‌നോത്തരി പേജ് പൂരിപ്പിച്ച് സോണ്‍ കേന്ദ്രങ്ങളില്‍ സ്‌ഥാപിച്ച ഉത്തരപ്പെട്ടിയില്‍ നിക്ഷേപിക്കണം.
ശരിയുത്തരമെഴുതുന്നവരില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാഷണല്‍, സോണ്‍തലത്തില്‍ സമ്മാനങ്ങള്‍ നല്‍കും. | |
തുടര്‍ന്നു വായിക്കുക
| | ![]()
|
| | |