| സി.ജൂലിറ്റി എസ്.ഐ.സി നിര്യാതയായി | | | തിരുവനന്തപുരം: ബഥനി സന്യാസിനീ സമൂഹാംഗമായ സി.ജൂലിറ്റി എസ്.ഐ.സി നിര്യാതയായി കൊല്ലം പെരുമ്പുഴ ഹോസ്‌പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. കല്ലൂപ്പാറ കാക്കനാട്ടില്‍ വര്‍ഗീസിന്റെയും അന്നമ്മയുടെയും മകളാണ്. മലങ്കര കത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, ഫാ.സ്‌റ്റനിസ്ലവസ് കാക്കനാട്ട്, സി.ക്രിസ്‌റ്റീന എസ്.ഐ.സി(മണര്‍കാട്), റോസമ്മ പോള്‍ | |
തുടര്‍ന്നു വായിക്കുക
| | 
|
| | |