| | | | മലപ്പുറം | |  | മലപ്പുറം: ആനക്കയം പറമ്പില്‍ ചക്കാലക്കുന്നന്‍ മുഹമ്മദ് എന്ന ബാപ്പുഹാജിയുടെ ഭാര്യ: പാത്തുമ്മ ഹജുമ്മ(75) നിര്യാതയായി. മക്കള്‍: കുഞുഞ്ഞാലന്‍കുട്ടി(ദമാം), സെയ്‌തലവി(ജിദ്ദ), ഖദീജ, സെയ്‌നബ, റുഖിയ, സഫിയ, അസ്‌മാബി, റംല, മരുമക്കള്‍: മൊയ്‌തീന്‍, മമ്മു, അബ്‌ദു, സെയ്‌തലവി, അബ്‌ദുല്‍ മജീദ്, പാത്തുമ്മ, സാഹിറ. | | |
|  | പാണ്ടിക്കാട്: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൂളമണ്ണ പെരുമ്പുല്ലിലെ അയ്യംപാക്കയില്‍ രവീന്ദ്രന്റെ ഭാര്യ പ്രഭിത(27)യെയാണു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്കു പോയ ഭര്‍ത്താവ് രാത്രി ഏഴരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു മരിച്ച നിലയില്‍ കാണപ്പെട്ടത്. ഏറനാട് തഹസില്‍ദാര്‍ കെ.എം. യൂസുഫലി മൃതദേഹം ഇന്‍ക്വസ്‌റ്റ് നടത്തി. മകന്‍: അഭീര. | | |
| | | |
| |