| | | | പാലക്കാട് | |  | കൊഴിഞ്ഞാമ്പാറ: കുലുക്കപ്പാറ രാമന്‍ (55) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിനു കുലുക്കപ്പാറ പൊതുശ്‌മശാനത്തില്‍. ഭാര്യ രുഗ്മിണി. മക്കള്‍: ശിവദാസ്, വിജയന്‍, ജയന്‍. മരുമകള്‍: ദീപ. | | |
|  | പാലക്കാട്: മേട്ടുപാളയം സ്‌ട്രീറ്റ് പരേതനായ ഖാദര്‍ഷാ മകന്‍ കെ. ജമാല്‍ (76) നിര്യാതനായി. ഭാര്യ: ഖമറുന്നിസ. മക്കള്‍: റഹ്‌്മാന്‍, റഫീഖ്, റസൂല്‍, ബാബു, റിയാസ്, റജീന. മരുമക്കള്‍: നിലാവര്‍നിസ, റുഖിയ, റസിയ, മുസ്‌്തിരി, ആരിഫ്. ഖബറടക്കം ഇന്ന് രാവിലെ 10മണിക്ക് മേട്ടുപ്പാളം പാലക്കാട് അത്തര്‍ ജാമാഅത്ത് പള്ളിയില്‍. | | |
|  | നല്ലേപ്പിള്ളി: മരുതൂര്‍ വീട്ടില്‍ മണിയന്‍ നായര്‍ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഐവര്‍മഠത്തില്‍. ഭാര്യ ദേവകിയമ്മ. മക്കള്‍: രുഗ്മിണി, രാധ, വിജയലക്ഷ്‌മി, ഭാസ്‌കരന്‍ (കേരള വാട്ടര്‍ അഥോറിറ്റി), മോഹന്‍ദാസ്. മരുമക്കള്‍: പരേതനായ ബാലസുബ്രഹ്‌മണ്യന്‍, ശശിധരന്‍, മുരളീധരന്‍, പ്രീതി. | | |
|  | കല്ലേക്കുളങ്ങര: പൂജാനഗര്‍ ശ്രീദേവി നിവാസില്‍ എ.പി. പത്മനാഭപിഷാരടി (65) അന്തരിച്ചു. ഭാര്യ: ദേവകി പിഷാരസ്യാര്‍. മകള്‍: ശ്രീദേവി. സഹോദരങ്ങള്‍: ലക്ഷ്‌മികുട്ടി പിഷാരസ്യാര്‍, പരേതനായ നാരായണ പിഷാരടി, മങ്കുപിഷാരസ്യാര്‍, പരേതയായ ദേവകി പിഷാരസ്യാര്‍, പരേതനായ രാമന്‍കുട്ടി പിഷാരടി, രാഘവപിഷാരടി. | | |
|  | ആനക്കര: നയ്യൂര്‍ വരട്ടിപ്പള്ളിയാല്‍ കൊടങ്ങഴി കൃഷ്‌ണനുണ്ണി നമ്പ്യാര്‍ (91) നിര്യാതനായി. സംസ്‌കാരം ഇന്നു 11നു വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ദേവകിയമ്മ. മക്കള്‍: പത്മാവതി, ഗംഗാധരന്‍, നാരായണന്‍, പ്രസന്ന (ഡയറ്റ് ലാബ് സ്‌കൂള്‍), പരേതയായ വിജയലക്ഷ്‌മി. മരുമക്കള്‍: ചന്ദ്രന്‍, രാധാകൃഷ്‌ണന്‍, എ. നാരായണന്‍ (സി.പി.എം. ഏരിയാ സെക്രട്ടറി), ഭാഗ്യലക്ഷ്‌മി, പങ്കജം. | | |
|  | ആനക്കര: പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ പടിഞ്ഞാറങ്ങാടി കളരിക്കല്‍ കുമാരപ്പണിക്കര്‍ (കുട്ടന്‍ പണിക്കര്‍-79) നിര്യാതനായി. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ അഷ്‌ടമംഗല്യപ്രശ്‌നം, ദേവപ്രശ്‌നം എന്നിവയ്‌ക്കു നേതൃത്വം വഹിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്നു രാവിലെ എട്ടിനു വീട്ടുവളപ്പില്‍. ഭാര്യ വിജയലക്ഷമി. മക്കള്‍: മോഹനകൃഷണന്‍, മുരളീധരന്‍, പീതാംബരന്‍, വേണുഗോപാലന്‍ (ജ്യോത്സ്യന്‍), ഗീത, നന്ദിനി, ജ്യോതി, മരുമക്കള്‍: അനിത, മഞ്‌ജു, നിഷ, ചിത്ര, പീതാംബരന്‍ ,അരവിന്ദന്‍, സുരേഷ് സഹോദരങ്ങള്‍: കുട്ടികൃഷണ പണിക്കര്‍ (ജ്യോത്സ്യന്‍), ഗോവിന്ദന്‍ (ഐ.ബി. ചെന്നൈ), സേതുമാധവന്‍ (ദുബായ്) | | |
| | | |
| |